
ബലി തർപ്പണത്തിന് സൗകര്യം
മട്ടന്നൂർ ∙ മേറ്റടി ഉറുമ്പേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണം 24നു രാവിലെ 6ന് ആരംഭിക്കും. പയ്യന്നൂർ അയനിക്കാട് നാരായണൻ നമ്പൂതിരി കർമികത്വം വഹിക്കും.
പങ്കെടുക്കുന്നവർ പേർ നൽകാം. 9744125073, 9447448305 ചാലോട് ∙ കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ 24ന് കർക്കടക വാവ് ദിനത്തിൽ രാവിലെ ബലിതർപ്പണം നടത്തുന്നതിനും പിതൃപൂജ, സായൂജ്യ പൂജ എന്നിവ കഴിപ്പിക്കുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് : 9656748022, 9446978600. വെളിയമ്പ്ര∙ കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി തർപ്പണത്തിനു സൗകര്യം ഏർപ്പെടുത്തി.
ക്ഷേത്രത്തിനു സമീപത്തെ അനന്തൻ കടവിലാണ് തർപ്പണം നടത്തുക. മേൽശാന്തി ചേർത്തല രതീഷ് കാർമികത്വം വഹിക്കും.
9846046325, 9447323513.
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നായാട്ടുപാറ ജംക്ഷൻ, നായാട്ടുപാറ, എസ്എം വുഡ്, തുളച്ച കിണർ, യൂണിടെക്, റോയൽ സാലി സൺസ്, എസ്എസ് പോളിമർ, ഹോളിവുഡ്, ടിംബക്, ന്യൂ വിക്ടറി, കോട്ടംമുക്ക്, നാലുപെരിയ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]