
കണ്ണൂർ ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാനാലാപന പരിപാടി 27ന്
കണ്ണൂർ∙സംഗീത് മ്യൂസിക് ക്ലബ് സംഘടിപ്പിക്കുന്ന പ്രതിമാസ ഗാനാലാപന പരിപാടി നിങ്ങൾക്കും പാടാം 27ന് 2ന് തളാപ്പ് സംഗീത കലാക്ഷേത്രം ഹാളിൽ നടക്കും. റജിസ്ട്രേഷന് ഫോൺ: 9656208099, 9447013722.
കെട്ടിട നികുതി; ഇളവ് നൽകും
പയ്യന്നൂർ ∙നഗരസഭയിൽ 2025-26 വർഷത്തെ കെട്ടിട നികുതി ഒറ്റത്തവണയായി 30ന് അകം അടയ്ക്കുന്നവർക്ക് 5 ശതമാനം ഇളവ് നൽകുമെന്നു നഗരസഭ അറിയിച്ചു.