കണ്ണൂര്‍ ∙ ഗ്രീന്‍സ് ഹൈപ്പർ മാർക്കറ്റ് എച്ച്ആര്‍ വിഭാഗം മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാര്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ ജിം ജോര്‍ജ് (37) ആണ് മരിച്ചത്.
ബുധൻ വൈകുന്നേരം ആറരയോടെ കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിലെ അടുക്കളയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മക്കള്‍: ഏയ്ഞ്ചല്‍, നിയ.
(ശ്രദ്ധിക്കുക:
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ
– 1056, 0471- 2552056)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

