
ഇരിട്ടി∙ ആറളം ഫാം ബ്ലോക്ക് 10 കോട്ടപ്പാറ ഭാഗത്ത് തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി.കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിൽ എത്താതിരിക്കാൻ സോളർ ഫെൻസിങ് ചാർജ് ചെയ്തു. കോട്ടപ്പാറ വാസു എന്നയാളുടെ വീടിന് സമീപം മുട്ടുകൊമ്പൻ, വലിയ മോഴ, കോരിക്കൊമ്പൻ തുടങ്ങിയ ആനകളെയാണ് കാട്ടിലേക്ക് തുരത്തിയത്.
ആറളം വന്യജീവി സങ്കേതം, ആർആർടി, കൊട്ടിയൂർ, മണത്തണ, കീഴ്പ്പള്ളി, ഇരിട്ടി സെക്ഷൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് ആനകളെ കാടുകയറ്റിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]