തുണി അടുക്കി വയ്ക്കുന്നതിനിടെ അലമാരയിൽ നിന്ന് അസാധാരണമായ ശബ്ദം; നോക്കിയപ്പോൾ കണ്ടത് മൂർഖനെ
ചക്കരക്കൽ ∙ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂർ വങ്കണയിൽ നാസറിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
വീട്ടമ്മ അലമാരയിൽ തുണി അടുക്കി വയ്ക്കുന്നതിനിടെ അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ അംഗം സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു.
ഇതിനെ ആവാസവ്യവസ്ഥയിലേക്കു തുറന്നുവിടും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]