എടക്കാട് ∙ ചെറുക്കുതാഴെയിൽ രണ്ടു പേരെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. കടലായി ആവേരപ്പറമ്പ് സ്വദേശി നിദാൽ മുഹമ്മദ് (33), പാപ്പിനിശ്ശേരി മടക്കരപ്പാലം സ്വദേശി പി.പി.ഫാസിൽ (31) എന്നിവരാണ് പിടിയിലായത്.
വിൽപനയ്ക്ക് സൂക്ഷിച്ച 0.770 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് വാങ്ങാൻ വരുന്നവരെ കാത്തു നിൽക്കവേയാണ് പ്രതികൾ പിടിയിലായത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കാട് പൊലീസ് സ്റ്റേഷൻ എസ്ഐ ദിജേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

