തളിപ്പറമ്പ് ∙ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് സംഘട്ടനമുണ്ടായത്.
സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ തട്ടിയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുടലെടുത്തത്. ബസ് ജീവനക്കാരൻ നാട്ടുകാരിൽ ഒരാളെ ‘ഒറ്റയ്ക്ക് വാ’ എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു.
തുടർന്ന് കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവത്തിൽ കേസെടുത്ത തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

