കണ്ണൂർ ∙ ആറളം കീഴ്പ്പള്ളിയിൽ രാജവെമ്പാലയെ പിടികൂടി. വട്ടപ്പറമ്പ് സ്വദേശി സുമേഷിന്റെ വീട്ടിൽ നിന്നും പാമ്പ് പിടുത്തക്കാരനായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, മേൽജോ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.
രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

