
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക നിയമനം
എട്ടിക്കുളം ∙ എംഎംഎസ്എസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ് ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 10.30നു സ്കീൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വയക്കര ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ് (ജൂനിയർ) അധ്യാപക തസ്തികയിലേക്കു താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10നു സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. 9497841753.
പിലാത്തറ ∙ പുറച്ചേരി ഗവ യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2നു നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]