
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽപീടിക, ചോല, നാലുപെരിയ, കോട്ടൺ മുക്ക്, ചിത്രാരി, നായാട്ടുപാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. മയ്യിൽ ∙ ചെക്കിക്കടവ് (വേളം അമ്പലം ഭാഗം ഉൾപ്പെടെ), കണ്ടക്കൈ, ചകിരി കമ്പനി, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് എന്നീ ട്രാൻസ്ഫോമർ പരിധി 10.00–3.00.
ഏച്ചൂർ ∙ മുണ്ടേരി ചിറ 8.00– 11.00, മുണ്ടേരി എക്സ്ചേഞ്ച് 10.00– 12.00, മുണ്ടേരി കടവ്, ചിറാട്ട് മൂല 11.00– 3.00, ചട്ടുകപ്പാറ ടവർ 8.00–12.00.
അധ്യാപക ഒഴിവ്
പെരിങ്കരി ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 21ന് 11.30ന്. അഴീക്കോട് ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 9895069269.
സീറ്റൊഴിവ്
തിമിരി∙ ബിഎൽഎം കോളജ് തിമിരിയിൽ ബിഎസ്സി ബയോ ഇൻഫർമാറ്റിക്സ് വിത്ത് ഡേറ്റാ സയൻസ് മെഡിക്കൽ കോഡിങ്, ബിസിഎ വിത് എഐ സൈബർ സെക്യൂരിറ്റി ഡിജിറ്റൽ മാർക്കറ്റിങ്, ബിബിഎ ടിടിഎം ഏവിയേഷൻ ലോജിസ്റ്റിക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 04602285588, 9349 988788
അഭിമുഖം 19ന്
ധർമശാല∙ ആന്തൂർ നഗരസഭയിൽ പുതുതായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിൽ നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 19ന് 11ന് നഗരസഭ ഓഫിസിൽ.
വിശദ വിവരങ്ങൾക്ക് നഗരസഭ ഓഫിസുമായോ മോറാഴ കുടുംബാരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടണം.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.അനീഷ്
∙ പീഡിയാട്രിക്സ്– ഡോ.ഉഷ
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ ഇഎൻടി– ഡോ.സുഷമ
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത, ഡോ.ഷിനി
∙ സ്കിൻ– ഡോ.മിനി, ഡോ.ജയേഷ്
∙ സൈക്യാട്രി– ഡോ.വിന്നി
∙ ശ്വാസകോശ വിഭാഗം– ഡോ.അൻവർ
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്
∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.ദിവ്യ
∙ എൻസിഡി– ഡോ.വിമൽരാജ്
∙ കാർഡിയോളജി– ഡോ.നവനീത്
(സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ: നെഫ്രോളജി, ജനറൽ സർജറി)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]