
തൊഴുത്തിൽ കെട്ടിയ 5 കറവപ്പശുക്കൾ ഷോക്കേറ്റ് ചത്തു; അപകടം ആലക്കോട് കണാരംവയലിൽ
ആലക്കോട് ∙ കണാരംവയലിൽ തൊഴുത്തിൽ കെട്ടിയ 5 കറവപ്പശുക്കൾ ഷോക്കേറ്റ് ചത്തു. എടക്കോം ക്ഷീര സംഘം ഡയറക്ടർ സി.
ശ്യാമളയുടെ പശുക്കളാണ് ചത്തത്. വൈദ്യുതി ഷോർട് സർക്യൂട്ട് മൂലമാണ് പശുക്കൾക്ക് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.
രാവിലെ കറക്കാനായി തൊഴുത്തിൽ കയറിയപ്പോഴാണ് ചത്തനിലയിൽ കണ്ടത്. തൊഴുത്തിൽ കയറിയപ്പോൾ ഷോക്കടിച്ച ശ്യാമള ഇറങ്ങി ഓടുകയായിരുന്നു.
അതിനാൽ മറ്റൊരു അപകടം ഒഴിവായി. പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]