
കണ്ണൂർ ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പയ്യാവൂർ ∙ പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ വിഭാഗത്തിലേക്ക് അധ്യാപക ഒഴിവുണ്ട്. എൻഇടി ആൻഡ് എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണന. എൻഇടിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ചെയ്തവർക്കും മുൻഗണനയുണ്ട്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 9447282104, 9188702610.
വൈദ്യുതി മുടക്കം
ചൊവ്വ∙ വോൾക്കർ ഹീറോ, ഫോർഡ്, താഴെ ചൊവ്വ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8– 2, പുളുക്കോപാലം,സ്പ്രിങ് ഫീൽഡ് വില്ല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 – 5
ഏച്ചൂർ∙ കുടുക്കിമൊട്ട, ടോഡി ഷോപ്പ്, ചൈത്രപുരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11.30 – 2