
പാപ്പിനിശ്ശേരി∙ ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു. അരോളി കമ്മാടുത്തു മൊട്ടയിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരൻ കല്ലേൻ രവിന്ദ്രൻ (65)ആണ് മരിച്ചത്.
ശനി രാത്രി 7.30 ന് കണ്ണൂരിൽ നിന്നും അഗ്നി രക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ശാരദ എം.
മക്കൾ ഷൈനി, ഷൈനേഷ്. മരുമകൾ .
ധന്യ വെള്ളാവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]