
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.പ്രജിത്ത്. ∙ജനറൽ സർജറി – ഡോ.സായ്നാഥ്.
∙ഓർത്തോപീഡിക്സ്–ഡോ. അനുദേവാനന്ദ്.
∙ഗൈനക്കോളജി –ഡോ.പൂർണിമ. ∙നേത്ര വിഭാഗം –ഡോ.ശ്രീജ.
∙ ഇഎൻടി– ഡോ.സുഘോഷ്. ∙പൾമണോളജി –ഡോ.പ്രഷീൻ.
∙പീഡിയാട്രിക്സ് –ഡോ.രവി. ∙ഡന്റൽ – ഡോ.രജിത.
∙പിഎംആർ – ഡോ.ഷീല. ∙സ്കിൻ –ഡോ.ജ്യോതി.
∙ഓങ്കോളജി–ഡോ.സന്ദീപ്
∙നെഫ്രോളജി–ഡോ.രോഹിത് രാജ്
∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
സ്പോട്ട് അഡ്മിഷൻ
തലശ്ശേരി ∙ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് സീറ്റിലേക്ക് 18ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ 10മണിക്ക് കോളജിൽ ഹാജരാവണം.
6238340901, www.cethalassery.ac.in
ട്രേഡ്സ്മാൻ-കാർപെന്ററി ഒഴിവ്
∙ നടുവിൽ ഗവ. പോളി ടെക്നിക് കോളജിൽ ട്രേഡ്സ്മാൻ- കാർപെന്ററി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10.30ന് കോളജിൽ അഭിമുഖത്തിന് എത്തണം. 0460 2251033
അപേക്ഷ ക്ഷണിച്ചു
∙ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടു കൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലെ ഇന്റേൺഷിപ്പോടെയുള്ള റഗുലർ പാർട്ട് ടൈം ബാച്ചുകളിലേക്കു എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 7994926081
ലോഗോ ക്ഷണിച്ചു
∙ ജില്ലയിലെ ക്ഷീരസംഘം ഒക്ടോബറിൽ നടക്കുന്ന ക്ഷീരസംഗമത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.
സൃഷ്ടികൾ 25നകം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ലഭിക്കണം. 9605356678 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]