
ചക്കരക്കൽ ∙ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. താഴെ കാവിൻമൂല പഴശ്ശി കനാലിൽ ശനി പുലർച്ചെയാണ് അപകടമുണ്ടായത്.
ഡ്രൈവർ വളവിൽ പീടിക സ്വദേശി വൈഷ്ണവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ എയർപോർട്ടിൽ ആളെ ഇറക്കി തിരിച്ചുവരവെയാണ് അപകടം. വഴിയരികിൽ കാടുമൂടിക്കിടക്കുന്ന ഈ മേഖലയിൽ അപകടം പതിവാണ്.
കാർ ക്രെയിൻ ഉപയോഗിച്ച് കനാലിൽ നിന്ന് നീക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]