
ധർമടം ∙ റീടാറിങ് നടത്തിയ മീത്തലെപ്പീടിക–പരീക്കടവ് റോഡ് ഒരു മാസം കൊണ്ടു തകർന്നു. പരീക്കടവിലേക്കുള്ള വഴിയിൽ സ്നേഹക്കൂടിന് സമീപത്ത് റോഡിന്റെ മധ്യത്തിൽ വലിയ കുഴി രൂപപ്പെട്ടു ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.റവന്യു ദുരന്തനിവാരണ വകുപ്പിന്റെ സംസ്ഥാന ദുരന്തപ്രതികരണനിധി ഉപയോഗിച്ചുള്ള പ്രവൃത്തി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
5 ലക്ഷം രൂപ അടങ്കൽ തുകയുള്ളതാണ് പ്രവൃത്തിയെന്ന് റോഡിനു സമീപത്തെ ബോർഡിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ജൂൺ 9ന് ആണ് നിർമാണം പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]