
ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ ∙ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. വാഴക്കുണ്ടം അരീക്കാട്ടിൽ അനീഷിന്റെ റബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 നാണ് തീപിടിത്തമുണ്ടായത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.