തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ ∙ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ. ∙ജനറൽ സർജറി– ഡോ.സായ്നാഥ്.
∙ഓർത്തോപീഡിക്സ്–ഡോ.മുഹമ്മദ് ഹാരിസ്. ∙ഗൈനക്കോളജി –ഡോ.സുജ.
∙നേത്ര വിഭാഗം –ഡോ.സുചിത്ര. ∙ഇഎൻടി –ഡോ.സുഘോഷ്.
∙പൾമണോളജി–ഡോ.ജയശ്രീ. ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം.
∙ഡന്റൽ – ഡോ.അഞ്ജന. ∙സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി. ∙യൂറോളജി–ഡോ.രമേഷ്ബാബു.
∙സൈക്യാട്രി–ഡോ.മീനുമേരി. ∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
വൈദ്യുതി മുടക്കം
∙ ചാലോട് ∙ മുട്ടന്നൂർ പള്ളി, കൊളപ്പ, കാളാമ്പാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ: 8.00 – 3.00.
∙ ചെക്കിക്കാട്, എടച്ചേരിക്കണ്ടി, പൊറോളം എന്നീ ട്രാൻസ്ഫോമർ പരിധി ഇന്ന് 8.30–3.00. ∙ ചേലോറ, പെരിങ്ങലായി, റിഷീശ്വരം അമ്പലം, ശ്രീറോഷ് 1, 2, 3– ഇന്ന് 8–11
∙ നെടുവാട്ട് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.00–5.30.
ലോഗോ ക്ഷണിച്ചു
കൊട്ടിയൂർ ∙ ഒക്ടോബർ 13,14 തീയതികളിൽ കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ശാസ്ത്രോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും.
ജെപിജി ഫോർമാറ്റിൽ 70127 59265 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് ഇന്നു വൈകുന്നേരം 5 മണിക്കുള്ളിൽ ലോഗോ ഡിസൈൻ ചെയ്ത് അയയ്ക്കണം. തയാറാക്കിയ വ്യക്തിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
നിയമനം
കൂത്തുപറമ്പ് ∙ സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ വലിയ വെളിച്ചം കോളജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാംപസിൽ ഇംഗ്ലിഷ് ലക്ചററുടെ ഒഴിവുണ്ട്.
ബിരുദാനന്തര ബിരുദവും യുജിസി നെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. നാളെ ഉച്ചയ്ക്ക് 2.30ന് കോളജിൽ നേരിട്ട് ഹാജരാകണം.
8547005051, 0490 2932123. കൂത്തുപറമ്പ് ∙ വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഓഫിസ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്.
ബിരുദവും കംപ്യൂട്ടർ കോഴ്സ് ഇൻ വേൾഡ് പ്രോസസിങ് അല്ലെങ്കിൽ ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും 6 മാസത്തിൽ കുറയാതെ തത്തുല്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നാളെ രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.
0490 2932123, 8547005051. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]