
അഴീക്കോട് ആയനിവയൽ കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഴീക്കോട്∙ ആയനിവയൽ കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാട്ടൂൽ സ്വദേശി ഇസ്മായിൽ ആണ് മരിച്ചത്.