വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാലോട്, ചാലോട് ബസ് സ്റ്റാൻഡ്, ഹരിലത, ടാറ്റാ ടവർ, ശിവ വുഡ്, ഇൻഡോ ഡോർസ്, തവക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ, അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
അധ്യാപകർ
പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 16ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
അധ്യാപക നിയമനം
കതിരൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സൈക്കോളജി വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം 27ന് 10ന് നടക്കും.
സീറ്റൊഴിവ്
തലശ്ശേരി ∙ കുണ്ടൂർമല ടെലിച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ഫിനാൻസ്, ബി കോം കോഓപ്പറേഷൻ, ബിബിഎ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 9847904444.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]