ഗവ.ആയുർവേദ ആശുപത്രിയിൽ ഒഴിവ്
ആലക്കോട് ∙ ഗവ.ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. കുക്ക്, സാനിറ്റേഷൻ വർക്കർ എന്നിവരുടെയും താൽക്കാലിക ഒഴിവുണ്ട്.
അപേക്ഷകൾ 25ന് 5നു മുൻപായി ലഭിക്കണം. ഫോൺ: 04602256295.
കോഷൻ ഡിപ്പോസിറ്റ് വിതരണം
ശ്രീകണ്ഠപുരം ∙ എസ്ഇഎസ് കോളജിൽ 2021– 22 വർഷം അഡ്മിഷൻ നേടിയ ഡിഗ്രി വിദ്യാർഥികളുടെയും 2022 – 23 വർഷം അഡ്മിഷൻ നേടിയ പിജി വിദ്യാർഥികളുടെയും കോഷൻ ഡിപ്പോസിറ്റ് 15 മുതൽ വിതരണം ചെയ്യും.
കർക്കടക സംക്രമം
തളിപ്പറമ്പ് ∙ രാജരാജേശ്വര ക്ഷേത്രത്തിലെ കർക്കടക സംക്രമം 16നു നടക്കും.
അന്നു പുലർച്ചെ 4നു കണി കാണുന്നതിനു തുറക്കുമെന്നു ടിടികെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]