
ജസ്റ്റിസ് വിനോദ് ചന്ദ്രന് മാടായിക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് മാടായിക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്. ഉച്ചയോടെ എറണാകുളത്തുനിന്ന് എത്തിയ അദ്ദേഹം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.