കൂത്തുപറമ്പ്∙ വീടിന്റെ ടെറസിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി (42)യാണ് ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.
രാത്രി വീടിന്റെ ടെറസിന്മേൽ കയറിയ സജിമ താഴെ വീണ് പരുക്കേറ്റപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രന്റെ ഭാര്യയാണ്. അച്ഛൻ: ഗംഗാധരൻ.
അമ്മ: ശകുന്തള. മക്കൾ: സജിത്രൻ, ശ്രീയുക്ത.
സഹോദരങ്ങൾ: സജീഷ്, സജിന. സംസ്കാരം ബുധൻ (11–03–2026) വൈകിട്ട് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

