
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ചെറുകുന്ന് പുന്നച്ചേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏഴോം ശ്രീസ്ത അശോകവനത്തിൽ സജിത് ബാബു (58) ആണ് മരിച്ചത്. പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഇലക്ട്രിക് സെക്ഷൻ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. മൃതദേഹം മോർച്ചറിയിൽ.