കണ്ണൂർ ∙ ജില്ലാ യുദ്ധസ്മാരക കമ്മിറ്റി സായുധസേനാ പതാകദിനം ആചരിച്ചു. യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. റിയർ അഡ്മിറൽ റിട്ട.
കെ.മോഹനൻ, റിട്ട. കേണൽ എൻ.വി.ജി.നമ്പ്യാർ, എം.വി.ജനാർദനൻ നമ്പ്യാർ, വത്സരാജ് മടയമ്പത്ത്, എൻ.കെ.മോഹനൻ നമ്പ്യാർ, പി.എം.പ്രേമരാജൻ, കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

