
ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു
ആലക്കോട് ∙ ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. മണക്കടവ് ശ്രീപുരം ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ (15) ആണ് മരിച്ചത്. വായിക്കമ്പ പൊറ്റമല ഹരിപ്രകാശിന്റെയും ജയകുമാരിയുടെയും മകനാണ്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സഹോദരൻ: ഹരിനന്ദൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]