
ചൂട്ടാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ പുതിയങ്ങാടി ചൂട്ടാട് പുഴയിൽ 12 വയസ്സുകാരനെ കാണാതായി. വി.ഫൈറോസിനെ ആണ് കാണാതായത്. സമപ്രായക്കാരായ മൂന്നു പേർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഫൈറോസിനായി തിരച്ചിൽ തുടരുന്നു.