പെരിങ്ങോം ∙ ഭീതി നിറച്ച്, മതിയായ രേഖകളില്ലാതെ ഇന്ധനം കടത്തിയതിന് ആറുമാസം മുൻപ് ജിഎസ്ടി അധികൃതർ പിടിച്ചെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറിയ ടാങ്കർ ലോറി. പിഴയടച്ച് വാഹനം കൊണ്ടുപോകാൻ ഉടമകൾ തയാറാകാത്തതിനാൽ ഇപ്പോഴും പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരിക്കയാണ്.
ചോർച്ചയുണ്ടായാൽ നാടുതന്നെ അഗ്നിക്കിരയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കനത്തചൂടാണെന്നതും ആശങ്കയുയുർത്തുന്നുണ്ട്.
ചുറ്റുമതിൽ പോലുമില്ലാത്ത സ്റ്റേഷൻ വളപ്പിൽ പൊലീസ് കാവലിരിക്കേണ്ട നിലയിലാണ്.
റവന്യു അധികൃതരെയും ജില്ലാ കലക്ടറെയും വിവരം അറിയിച്ചിട്ടും നടപടി ഇഴയുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

