കൂത്തുപറമ്പ് ∙ എൽഡിഎഫ് ഭരണത്തിൽ അയ്യപ്പന് പോലും രക്ഷയില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീർ. കണ്ണവത്ത് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഏത് മേഖലയിലും പരാജയപ്പെട്ട പിണറായി സർക്കാർ വർഗീയതയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട
എല്ലാ ഒത്താശകളും ചെയ്യുന്നു വെന്നും കൂട്ടിച്ചേർത്തു.
യുഡിഎഫ് ചെയർമാൻ എ.കെ.സുധാകരൻ അധ്യക്ഷനായി. കെ.എൻ.ജയരാജ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ.റഫീഖ്, പാലക്കണ്ടി വിജയൻ, എ.ടി.പോക്കർ ഹാജി, പി.ബിജു, എൻ.ഹുസൈൻ, എ.ടി.അബ്ദുല്ല ഹാജി, കെ.രഞ്ജിത്ത് കുമാർ, അരുൺ പ്രകാശ്, യൂസഫ് കണ്ണവം എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

