പയ്യന്നൂർ ∙ ആദിത്യയുടെ പാട്ടിലലിഞ്ഞ് പയ്യന്നൂർ. സത്കലാപീഠം പ്രതിമാസ പരിപാടിയിലാണ് അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട
എന്ന അപൂർവ ജനിതകാവസ്ഥയോടെ ജനിച്ച ആദിത്യ സുരേഷ് ഗാനമഞ്ജരി അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെ ഗാനമഞ്ജരിക്ക് തുടക്കമിട്ടപ്പോൾ നിറഞ്ഞ സദസ്സ് നിശബ്ദമായി കേട്ടിരുന്നു. ഓരോ ഗാനവും ആസ്വാദക മനസ്സിൽ പെയ്തിറങ്ങി. രണ്ടു മണിക്കൂറിലധികം എല്ലാം മറന്ന് ആദിത്യ പാടിയപ്പോൾ സദസ്സ് സമയം പോയതറിയാതെ ലയിച്ചിരുന്നു. രേഷ്മ രവീന്ദ്രനും ഒപ്പം പാടാനുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]