
വൈദ്യുതി മുടക്കം
കാടാച്ചിറ ∙ കാടാച്ചിറ എച്ച്എസ്, റിലയൻസ് കാടാച്ചിറ, അടൂർ വായനശാല ഇന്ന് 9.00– 2.00, ഹോളി പ്രോബ്സ്, ക്രഷർ, വോഡഫോൺ മാളികപ്പറമ്പ് 11.00– 5.00, നിത്യാനന്ദ വായനശാല, മഞ്ജു, കച്ചേരിമെട്ട, കടമ്പൂർ ഏച്ച്എസ്, കടമ്പൂർ ഇംഗ്ലിഷ് മീഡിയം സ്കൂൾ, തിലാത്തിൽ, തൊട്ടുമുഖം മാഠപ്പുര 12.00– 5.00. ഏച്ചൂർ ∙ നമ്പ്യാർ പീടിക 8.00–12.00 വാണിയഞ്ചാൽ 11.00– 2.00, പുന്നക്കമൂല 12.00– 3.00, എആർകെ 10.00– 2.00
കൊളച്ചേരി ∙ അരിമ്പ്ര വായനശാല ട്രാൻസ്ഫോമർ പരിധി ഇന്ന് 8.00–10.30, നൂഞ്ഞേരി ട്രാൻസ്ഫോമർ പരിധി 10.30–2.00
കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
മയ്യിൽ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
യൂണിറ്റ് അംഗങ്ങൾ, മയ്യിൽ ടൗണിലെ ചുമട്ടുതൊഴിലാളികൾ, അംഗങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികൾ എന്നിവരുടെ മക്കളിൽ 2024-25 വർഷത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നാളെ യൂണിറ്റ് ഓഫിസിൽ എത്തിക്കണം.
9744002733,
നിയമനം
പെരളശ്ശേരി ∙ എകെജി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എഫ്ടിഎം ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10നു സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]