
കണ്ണൂർ ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
∙ ഏച്ചൂർ ഐഎംടി ട്രാൻസ്ഫോമർ പരിധി 11.00– 2.00
∙പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാൻസ്ഫോമർ പരിധി 12.00– 3.00.
∙ പള്ളിക്കുന്ന് ജുമുഅത്ത്, കല്ലുകെട്ട് ചിറ, ഇസ്ലാഹിയ, രാമൻ കട ട്രാൻസ്ഫോമർ പരിധി 9.00– 4.00.
∙ താഴെ ചൊവ്വ നന്തിലത്ത്, വിവേക് കോംപ്ലക്സ്, മേലെ ചൊവ്വ ട്രാൻസ്ഫോമർ പരിധി 8.00– 2.00.
∙പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ കൊരങ്ങാട്, പയ്യംകാനം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
അങ്കണവാടി വർക്കർ / ഹെൽപർ: അപേക്ഷ ക്ഷണിച്ചു
പാനൂർ∙ ശിശുവികസന പദ്ധതി ഓഫിസിന് കീഴിൽ ചൊക്ളി, പന്ന്യന്നൂർ പഞ്ചായത്തുകളിലുള്ള അങ്കണവാടികളിലേക്ക് വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 46 വയസ്സ്. അപേക്ഷ ഫോറം അതതു പഞ്ചായത്ത് ഓഫിസുകളിൽനിന്നും ഐസിഡിഎസ് പാനൂർ ഓഫിസിൽനിന്നും ലഭിക്കും. അപേക്ഷ പാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫിസിൽ 21ന് 5 മണിക്കകം ലഭിക്കണം. ഫോൺ: 0490 2313072.