കാർത്തികപുരം∙ ഉദയഗിരി പഞ്ചായത്തിലെ മുതുശ്ശേരിതട്ടിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഡ്രൈവർക്ക് പരുക്ക്.
പുതുപ്പറമ്പിൽ പ്രകാശനാണ്(48) പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് അപകടം. ഓട്ടോറിക്ഷ മരത്തിൽ ഇടിച്ചുനിന്നതിനാൽ കുഴിയിലേക്ക് വീഴുന്നത് ഒഴിവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]