ചെറുപുഴ ∙ കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഇടവരമ്പിലെ പുത്തൻപുരയിൽ (കങ്ങഴ) സിനോ (31) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 8 ആണ് സംഭവം. വീട്ടിൽ നിന്ന് പള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
പുത്തൻപുരയിൽ സന്തോഷ്-മിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിജോ.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]