സ്റ്റുഡന്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന് അപേക്ഷിക്കാം:
കണ്ണൂർ ∙ വൊളന്റിയർ സംഘടനയായ നാഷനൽ യൂത്ത് കൗൺസിൽ കേരളം എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയർ പുരസ്കാരത്തിനു 2025 മാർച്ചിൽ ഉയർന്ന മാർക്കോടെ വിജയിച്ചവരും അക്കാദമികേതര മികവു തെളിയിച്ചവരുമായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 5നു മുൻപായി 80785 85991 എന്ന നമ്പറിലേക്കു സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അയയ്ക്കുക.
പ്രോജക്ട് ഓഫിസർനിയമനം
കണ്ണൂർ ∙ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സ്കൂൾ മെന്റൽ ഹെൽത്ത് സമ്പൂർണ മാനസികാരോഗ്യം പരിപാടിയിൽ പ്രോജക്ട് ഓഫിസറെ നിയമിക്കുന്നു.
എംഎസ്ഡബ്ല്യു / മെഡിക്കൽ ആൻഡ് സൈക്യാട്രി യോഗ്യതയുള്ളവർ 16ന് രാവിലെ 11നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തണം.
ഇമെയിൽ: [email protected]. ഫോൺ: 04972734343.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]