
കണ്ണൂർ ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ജലവിതരണം മുടങ്ങും: കണ്ണൂർ ∙ കണ്ണൂർ ശുദ്ധജലപദ്ധതിയുടെ ട്രാൻസ്മിഷൻ മെയിൻ വാൽവിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളിൽ ഇന്നുമുതൽ 6 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂവത്തൂർ, കനാൽ പാലം, കാനാട്, എടയന്നൂർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
ഏച്ചൂർ ∙ വട്ടപ്പൊയിൽ 8.00– 11.00, വട്ടപ്പൊയിൽ ദിനേശ് 10.30– 2.00, ഡയമണ്ട് 12.00– 1.00, കരിയിൽ കാവ് 1.00– 3.00, ചാലിൻ മൊട്ട
8.00–12.00, പൊലുപ്പിൽ കാവ് 11.30– 3.00. അപേക്ഷ ക്ഷണിച്ചു
ചിറ്റാരിപ്പറമ്പ് ∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ സമഗ്ര കായിക ആരോഗ്യ പരിശീലനത്തിന്റെ ഭാഗമായി നീന്തൽ, യോഗ, കരാട്ടെ, ഫുട്ബോൾ, വോളിബോൾ, കളരി എന്നിവ പരിശീലിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അവസാന തീയതി: 10ന് 5 മണിക്ക്. വിലാസം: പ്രധാനാധ്യാപകൻ, ഗവ.
എൽപി സ്കൂൾ, കണ്ണവം. 670650, 9400104904.
അധ്യാപക ഒഴിവ്
ചിറ്റാരിപ്പറമ്പ് ∙ ഗവ ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്ടി സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, എൽപിഎസ്ടി അറബിക്, ഹിന്ദി ഒഴിവ്. അഭിമുഖം: 8ന് 10 മണിക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]