
കുളത്തിൽ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കുളത്തിൽ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് നഴ്സിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി തൃശ്യൂർ മാള പള്ളിപ്പുറം ഒ.എസ്. അഭിമന്യു (21) ആണ് മരിച്ചത്. 31ന് വൈകിട്ട് മെഡിക്കൽ കോളജിന് സമീപത്തെ പരിയാരം ഏമ്പേറ്റ് കുളത്തിൽ വച്ചാണ് അപകടം. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണു മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.