
പരിയാരം കടന്നപ്പള്ളിയിലെ വീട്ടിൽ നിന്നും നാടന്‍തോക്ക് പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ പൊലിസ് നടത്തിയ പരിശോധനയിൽ പരിയാരം കടന്നപ്പള്ളിയിലെ വീട്ടിൽ നിന്നും നാടന്‍തോക്ക് പിടികൂടി. വീട്ടുടമ സന്തോഷ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തിങ്കൾ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ വീട്ടിൽ നിന്നാണ് തോക്ക് പിടിച്ചത്. പരിയാരം എസ്ഐ സി. സനീതും സംഘവുമാണ് ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്.