
‘ഇമ്മിണി ബല്ല്യ കൂട്ടായ്മ’; ശ്രദ്ധേയമായി പഴയങ്ങാടി ജിഎംപി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം
പഴയങ്ങാടി ∙ ശ്രദ്ധേയമായി, മലബാറിലെ ആദ്യകാല ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ പഴയങ്ങാടി ജിഎംപി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം. 1919 മുതൽ 2019 വരെ സ്കൂളിൽ പഠിച്ച പൂർവവിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള ‘ഇമ്മിണി ബല്ല്യ കൂട്ടായ്മ’ എന്ന പൂർവവിദ്യാർഥി സംഗമവും സാംസ്കാരിക സമ്മേളനവും പൂർവവിദ്യാർഥികളുടെ കലോത്സവവും സ്കൂൾ പ്രവേശനോത്സവ ദിവസത്തിൽ 80 വയസ്സിന് മുകളിലുള്ള പൂർവവിദ്യാർഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മുൻ ഫോക്ലോർ അക്കാദമി ചെയർമാനും ‘ഇമ്മിണി ബല്ല്യ കൂട്ടായ്മ’ സംഘാടക സമിതി ചെയർമാനുമായ പ്രഫ. ബി.മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗുരുക്കന്മാരെയും പൂർവവിദ്യാർഥികളെയും ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]