
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ∙ വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എയ്യൻകല്ലിലെ ഇല്ലംപറമ്പിൽ രാജേഷിനെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കൾ രാവിലെ രാജേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി.