
വെങ്ങരയിൽ തുണിക്കടയിൽ തീപിടിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ വെങ്ങര സർവീസ് ബാങ്കിന് സമീപത്തെ തുണിക്കടയിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ 9 നാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. തുണിത്തരങ്ങളും സ്റ്റേഷനറിയും ഉൾപ്പടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.