ഓണച്ചന്ത ഇന്നുമുതൽ
പയ്യന്നൂർ ∙ ജൈവ കർഷകരുടെ കൂട്ടായ്മയായ ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ ഓണച്ചന്ത ഇന്നുമുതൽ നാലു വരെ കൊക്കാനിശ്ശേരി ജൈവഭൂമി കർഷകന്റെ കട പരിസരത്തു നടക്കും.
ഇന്നു 2നു സ്വതന്ത്ര കാർഷിക ഗവേഷകന് ഡോ.കെ.വി.ദേവദാസൻ ഉദ്ഘാടനം ചെയ്യും.
ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ 15 വരെ
കണ്ണൂർ ∙ ബിഎസ്എൻഎലിന്റെ ഒരു രൂപയുടെ പ്ലാൻ ആയ ഫ്രീഡം പ്ലാൻ ഓഫർ സെപ്റ്റംബർ 15 വരെ നീട്ടി. ഒരുമാസം കാലാവധിയുള്ള പ്ലാനിൽ പരിധിയില്ലാതെ കോളുകളും ദിവസേന 2 ജിബി ഡേറ്റയും 100 എസ്എംഎസും സൗജന്യമായി ലഭിക്കും. പുതുതായി കണക്ഷൻ എടുക്കുന്നവർക്കും മറ്റു സേവനദാതാക്കളിൽനിന്നും പോർട്ട് ചെയ്തു വരുന്നവർക്കും ഓഫർ ലഭിക്കും. വിവരങ്ങൾക്ക്: 1503 / 1800-180-1503.
Website: www.bsnl.co.in. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]