
കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽനിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂത്തുപറമ്പ് ∙ മാങ്ങാട്ടിടം വേങ്ങാട് റോഡിൽ ഓയിൽ മില്ലിന് സമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ. പൊലീസ് അന്വേഷണം ആരംഭിച്ചു.