മൂന്നാർ∙ മൂന്നാർ – ഉദുമൽപേട്ട പാതയിൽ ഗതാഗതം തടഞ്ഞ് ആനക്കൂട്ടം.
തിങ്കളാഴ്ച രാത്രിയിലാണ് മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ കന്നിമലയിൽ കാട്ടാനകളിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്.
കുട്ടിയടക്കം അഞ്ച് ആനകളാണ് വാഹനങ്ങൾ തടഞ്ഞത്. അര മണിക്കൂറിന് ശേഷം ഇവ കാട്ടിലേക്ക് മടങ്ങിയതോടെയാണ് വാഹനങ്ങൾ കടന്നു പോയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

