
കട്ടപ്പന കമ്പോളം
ഏലം: 2400-2550
കുരുമുളക്: 694
കാപ്പിക്കുരു(റോബസ്റ്റ): 245
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 250
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 320
ജാതിപത്രി: 1500-2025
കൊക്കോ വില അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 370
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
ഓണം സഹകരണ വിപണി
തൊടുപുഴ ∙ തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആർ.നായർ ഉദ്ഘാടനം ചെയ്തു.
04862 222318. ചെസ് ടൂർണമെന്റ് 31ന്
തൊടുപുഴ ∙ ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉടുമ്പന്നൂർ പഞ്ചായത്തുതല ചെസ് ടൂർണമെന്റ് നടത്തുന്നു.
31ന് 10ന് ലൈബ്രറി ഹാളിൽ നടക്കുന്ന മത്സരം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സുലൈഷ സലിം ഉദ്ഘാടനം ചെയ്യും. ജൂനിയർ (15 വയസ്സിൽ താഴെ), സീനിയർ (15 വയസ്സിനു മുകളിൽ) വിഭാഗങ്ങളിലാണ് മത്സരം.
9495843173. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]