
അധ്യാപക ഒഴിവ്;
അടിമാലി ∙ അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. ഓഗസ്റ്റ് 1ന് അടിമാലി ടെക്നിക്കൽ ഹൈസ്കൂളിൽ രാവിലെ 10.30ന് അഭിമുഖം നടക്കും.
ഫോൺ: 94000 06481. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]