
മൂന്നാർ∙ ഇടമലക്കുടിക്കാരുടെ 2 ജീപ്പുകൾ കാട്ടാനകൾ തകർത്തു. കനത്ത മഴ കാരണം റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ സൊസൈറ്റിക്കുടിയിലേക്കുള്ള വഴിയിൽ കേപ്പക്കാട് തേൻപാറ ഉന്നതിക്ക് സമീപമുള്ള ടവറിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പുകളാണ് കാട്ടാനകൾ അടിച്ചു തകർത്തത്.
വെള്ളവര ഉന്നതിയിലെ അജ്മേഘൻ, സൊസൈറ്റി കുടിയിലെ ധർമേന്ദ്രൻ എന്നിവരുടേതാണ് ജീപ്പുകൾ. സമീപത്തുണ്ടായിരുന്ന സൊസൈറ്റിയിലെ ജീവനക്കാരൻ ദീപക്കിന്റെ ബൈക്കും തകർത്തു.
വൈകിട്ട് ഓട്ടം കഴിഞ്ഞെത്തിയ വാഹനങ്ങൾക്കാണ് കേടുപാടുകൾ വരുത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]