കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
അഭിമുഖം മാറ്റി
ചെറുതോണി ∙ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ ഫാമിലി ബജറ്റ് സർവേ ചെയ്യുന്നതിനായി എന്യുമറേറ്ററെ താൽക്കാലികമായി നിയമിക്കുന്നതിന്, ഇടുക്കി കുയിലിമല, സിവിൽ സ്റ്റേഷനിലുള്ള പ്ലാനിങ് സെക്രട്ടേറിയറ്റ് ബിൽഡിങ്ങിലെ ഓഫിസിൽ 30ന് നടത്താൻ തീരുമാനിച്ച അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. അഭിമുഖം 4ന് 10.30ന് അതേ ഓഫിസിൽ നടക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2175-2300
കുരുമുളക്: 665
കാപ്പിക്കുരു(റോബസ്റ്റ): 210
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 325
ജാതിപത്രി: 1500-2000
അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 375
മുരിക്കശ്ശേരി കമ്പോളം
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]