മറയൂർ ∙ കാന്തല്ലൂരിൽ എത്തുന്ന കാട്ടാനക്കൂട്ടത്തിൽനിന്ന് സ്ഥിരമായി മേഖലയിൽ കറങ്ങുന്നത് ഒറ്റയാൻ. കഴിഞ്ഞദിവസം രാത്രി കീഴാന്തൂരിലെത്തി പരിഭ്രാന്തി പരത്തി. ശിവൻപന്തി വഴി എത്തി മറയൂർ– കാന്തല്ലൂർ റോഡിലൂടെ നടന്ന് കീഴാന്തൂരിൽ എത്തുകയും ഇവിടെ വീടുകൾക്ക് സമീപവും കൃഷിയിടത്തിലും കയറിയിറങ്ങി കൃഷി നശിപ്പിച്ചു. പകൽ സമയത്ത് അപ്രതീക്ഷിതമായും രാത്രികാലങ്ങളിൽ സ്ഥിരമായും കാട്ടാനയെത്തുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
കൃഷിത്തോട്ടത്തിൽ ജോലി ചെയ്യാൻ പോകാൻ പറ്റാത്ത സാഹചര്യവുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]