മറയൂർ ∙ പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഒരു വർഷം മുൻപ് നവീകരണം നടത്തിയ മറയൂർ നാച്ചിവയൽ റോഡ് ശുദ്ധജല പൈപ്പ് ഇടാനായി വീണ്ടും പൊളിച്ചു. പൊളിക്കുന്ന ഭാഗങ്ങൾ പൂർണമായി ശരിയാക്കാത്തതാണു റോഡ് തകരാനുള്ള പ്രധാന കാരണം.
ഇതുമൂലം പലഭാഗത്തും കുഴികൾ രൂപപ്പെടുന്ന സാഹചര്യമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. അതേസമയം വർഷങ്ങൾക്കു മുൻപ് കോടികൾ മുടക്കി നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ പ്രയോജനവും നിലവിൽ നാട്ടുകാർക്ക് ലഭിക്കാറില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]